First look poster of Dulquer's new movie has been released
വേ ഫെയറര്‍ ഫിംലിസും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് പുറത്തുവിട്ടത്.
#DQ #DulquerSalmaan